SPECIAL REPORTവർണ്ണ വിവേചനത്തെ വെല്ലുവിളിച്ച് മോഡലിംഗ് രംഗത്ത് തിളങ്ങി; സമൂഹ മാധ്യമങ്ങളിലൂടെ ഇൻഫ്ളുവൻസറായും സാന്നിധ്യമറിയിച്ചു; വിവാഹത്തിനായി കുടുംബമറിയാതെ 6 ലക്ഷം കടമെടുത്തു; സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിച്ചതോടെ മാനസിക സമ്മർദ്ദത്തിലായി; അമിതമായി ഉറക്കഗുളികൾ കഴിച്ച് സാൻ റീച്ചൽ ഗാന്ധി ജീവനൊടുക്കി; മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കുറിപ്പ്സ്വന്തം ലേഖകൻ15 July 2025 7:05 PM IST